¡Sorpréndeme!

കോലിയുടെ പെരുമാറ്റത്തിൽ ഒരു കുഴപ്പവും ഇല്ല | Oneindia Malayalam

2018-12-21 48 Dailymotion

cricket needs passionate players like Virat Kohli says Former Captain Virat Kohli
കളിക്കളത്തിലെ അഗ്രസീവ് പെരുമാറ്റത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലും കോലിയുടെ പെരുമാറ്റം പലരെയും ചൊടിപ്പിച്ചിരുന്നു. പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന കോലിയെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ അലന്‍ ബോര്‍ഡറും മുന്‍ കോച്ചായ ഡാരന്‍ ലേമാനും രംഗത്തുവന്നു.